SPECIAL REPORTആ മണ്ണിട്ട് ഉയർത്തിയ പാതക്ക് ഭാരം താങ്ങാനുള്ള ശേഷി ഒട്ടുമില്ലായിരുന്നു; ഒടുവിൽ കേരളത്തിലെ ദേശീയപാത തകർച്ചയിൽ വടിയെടുത്ത് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി; എൻഎച്ച്എഐ സൈറ്റ് എഞ്ചിനീയറെ പിരിച്ചുവിട്ടു; പ്രൊജക്ട് ഡയറക്ടറെ വീട്ടിലിരുത്തി; കമ്പനികൾക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകിയും തിരിച്ചടി; റോഡ് തകർച്ചയിൽ നടപടി കടുപ്പിക്കുമ്പോൾ!മറുനാടൻ മലയാളി ബ്യൂറോ29 May 2025 10:38 PM IST